---
title: "സുവർണ്ണ സ്വപ്നങ്ങൾക്ക് ഒരു ഫൈൻ ടച്ച് : ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു"
english_title: "A fine touch to golden dreams: Fine Gold and Diamond inaugurated in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243709/a-fine-touch-to-golden-dreams-fine-gold-and-diamond-inaugurated-in-nadapuram"
published_at: "2024-10-19T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671359ef0855e_671355bd3bd51_thangal.jpg"
keywords: []
---

# സുവർണ്ണ സ്വപ്നങ്ങൾക്ക് ഒരു ഫൈൻ ടച്ച് : ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം :****** നാദാപുരം ഇനി കൂടുതൽ ഫൈനാവും നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ന ഉദ്ഘാടനം ചെയ്തു

## Article Content

നാദാപുരം :****** നാദാപുരം ഇനി കൂടുതൽ ഫൈനാവും നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ന ഉദ്ഘാടനം ചെയ്തു

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ മൂന്നാമത് ഷോറുമാണ് നാദാപുരം തലശ്ശേരി റോഡിൽ പോലീസ് സ്റ്റേഷന് എതിർ വശത്തായി K4 ടവറിൽ ഉദ്ഘാടനം ചെയ്തത്

സയ്യിദ് മുനവറലി ശിഹാമ്പ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്തു .

എം എൽ എ , കെ പി മോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ,

എ കെ ജി എസ് എം എ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് നാസർ കെ വി എന്നിങ്ങനെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു

ഗുണമേന്മ കൊണ്ടും , വിശ്വാസ്യത കൊണ്ടും , ഉപഭോക്ത സേവനം കൊണ്ടും പേരാമ്പ്രയിലേയും , പാനൂരിലേയും ജനഹൃദയങ്ങൾ കീഴടക്കിയാണ് ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് വിജയ ചരിത്രം രചിക്കാൻ നാദാപുരത്ത് എത്തുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243709/a-fine-touch-to-golden-dreams-fine-gold-and-diamond-inaugurated-in-nadapuram)