---
title: "പുതുക്കുടി പുഷ്പൻ അനുസ്മരണം "അമരപുഷ്പം " ഇന്ന് ; ചൊക്ലിയിൽ വൈകീട്ട്  മുഖ്യമന്ത്രിയെത്തും"
english_title: "Pudukkudi Pushpan commemoration "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243674/pudukkudi-pushpan-commemoration-amarapushapam-today-the-chief-minister-will-arrive-at-chokli-in-the-evening"
published_at: "2024-10-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713439d054f0_bnnnnnnnnnnnnnn.jpg"
keywords: []
---

# പുതുക്കുടി പുഷ്പൻ അനുസ്മരണം "അമരപുഷ്പം " ഇന്ന് ; ചൊക്ലിയിൽ വൈകീട്ട്  മുഖ്യമന്ത്രിയെത്തും

> **Lead Summary:** > **ചൊക്ലി :**കൂത്തുപറമ്പ് സമരത്തിലെ സഹന സൂര്യൻ രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം "അമരപുഷ്പം" 19 ന് വൈകിട്ട് അഞ്ചിന് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

> **ചൊക്ലി :**കൂത്തുപറമ്പ് സമരത്തിലെ സഹന സൂര്യൻ രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം "അമരപുഷ്പം" 19 ന് വൈകിട്ട് അഞ്ചിന് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൂത്തുപറമ്പ് സമരത്തിന് നേതൃത്വം കൊടുത്തവരും, വെടിവെയ്പ്പിൽ പരിക്കേറ്റവരും,രക്തസാക്ഷി കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കും.

വിപ്ലവഗാനമേളയും, കെപി സജീവൻ അവതരിപ്പിക്കുന്ന പുഷ്പനെ കുറിച്ചുള്ള ഒറ്റയാൾ നാടകവുമങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243674/pudukkudi-pushpan-commemoration-amarapushapam-today-the-chief-minister-will-arrive-at-chokli-in-the-evening)