---
title: "ഉദ്ഘാടനം ഇന്ന്; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഇന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും"
english_title: "Inauguration Today; Fainakan Nadapuram, Fine Gold and Diamond will be inaugurated today by Syed Munavareli Shihab Thangal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243651/inauguration-today-fainakan-nadapuram-fine-gold-and-diamond-will-be-inaugurated-today-by-syed-munavareli-shihab-thangal"
published_at: "2024-10-19T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671334fd1d9d2_671322a7bc698_SEYYID_MUNAVARALI.jpg"
keywords: []
---

# ഉദ്ഘാടനം ഇന്ന്; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഇന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു.

## Article Content

നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ മൂന്നാമത് ഷോറുമാണ് നാദാപുരം തലശ്ശേരി റോഡിൽ പോലീസ് സ്റ്റേഷന് എതിർ വശത്തായി K4 ടവറിൽ ഉദ്ഘാടനം ചെയ്യുന്നത് .

ഗുണമേന്മയും , വിശ്വാസതയും , മികച്ച സേവനവും കൊണ്ട് പേരാമ്പ്രയിലേയും, പാനൂരിലേയും, ഉപഭോക്കാക്കളുടെ ഹൃദയം കീഴടക്കിയ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാദാപുരത്തിൻ്റെ മണ്ണിലും വിജയ ചരിത്രം കുറിക്കാനെത്തുകയാണ്.

ഇന്ന് രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാഇന്ന് രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്യും. വടകര എം പി ഷാഫി പറമ്പിൽ മുഖ്യ അതിഥിയായിക്കും .

എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, ഇകെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി , കെ പി മോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ, എ കെ ജി എസ് എം എ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് നാസർ കെ വി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243651/inauguration-today-fainakan-nadapuram-fine-gold-and-diamond-will-be-inaugurated-today-by-syed-munavareli-shihab-thangal)