---
title: "കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ? ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം"
english_title: "Food poisoning for children in sports hostel in Kannur? Those who have eaten fish with lunch have health problems"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243580/food-poisoning-for-children-in-sports-hostel-in-kannur-those-who-have-eaten-fish-with-lunch-have-health-problems"
published_at: "2024-10-18T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ? ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

> **Lead Summary:** മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.

## Article Content

മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു.

അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243580/food-poisoning-for-children-in-sports-hostel-in-kannur-those-who-have-eaten-fish-with-lunch-have-health-problems)