---
title: "ഫൈൻ നാദാപുരത്തും : ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം നാളെ  "
english_title: "Fine Nadapuram: Fine Gold and Diamond opening tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243545/fine-nadapuram-fine-gold-and-diamond-opening-tomorrow"
published_at: "2024-10-18T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671246b016963_Untitled-1_copy.jpg"
keywords: []
---

# ഫൈൻ നാദാപുരത്തും : ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം നാളെ  

> **Lead Summary:** പാനൂർ : നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ ( ഒക്ടോബർ 19 ) ഉദ്ഘാടനം ചെയ്യുന്നു.

## Article Content

പാനൂർ : നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ ( ഒക്ടോബർ 19 ) ഉദ്ഘാടനം ചെയ്യുന്നു.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ മൂന്നാമത് ഷോറുമാണ് നാദാപുരം തലശ്ശേരി റോഡിൽ പോലീസ് സ്റ്റേഷന് എതിർ വശത്തായി K4 ടവറിൽ ഉദ്ഘാടനം ചെയ്യുന്നത് .

ഗുണമേന്മയും , വിശ്വാസതയും , മികച്ച സേവനവും കൊണ്ട് പേരാമ്പ്രയിലേയും, പാനൂരിലേയും, ഉപഭോക്കാക്കളുടെ ഹൃദയം കീഴടക്കിയ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാദാപുരത്തിൻ്റെ മണ്ണിലും വിജയ ചരിത്രം കുറിക്കാനെത്തുകയാണ്

രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാമ്പ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്യും . വടകര എം പി ഷാഫി പറമ്പിൽ മുഖ്യ അതിഥിയായിക്കും .

എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, ഇകെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി , കെ പി മോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ,

എ കെ ജി എസ് എം എ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് നാസർ കെ വി എന്നിവർ ചടങ്ങിൽ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243545/fine-nadapuram-fine-gold-and-diamond-opening-tomorrow)