---
title: "ചൊക്ലി സബ്ജില്ലാ തല കായിക മേളയിലും, കിഡ്ഡീസ് ബോയ്സ് വിഭാഗത്തിലും പന്ന്യന്നൂർ സെൻ്റർ ഗവ.എൽ പി സ്കൂളിന് മികച്ച നേട്ടം."
english_title: "Panniyannoor Center Govt.LP School achieved excellent results in the Chokli sub-district level sports fair and in the kiddies boys category."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243528/panniyannoor-center-govtlp-school-achieved-excellent-results-in-the-chokli-sub-district-level-sports-fair-and-in-the-kiddies-boys-category"
published_at: "2024-10-18T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671233391ee94_Untitled-3_copy.jpg"
keywords: []
---

# ചൊക്ലി സബ്ജില്ലാ തല കായിക മേളയിലും, കിഡ്ഡീസ് ബോയ്സ് വിഭാഗത്തിലും പന്ന്യന്നൂർ സെൻ്റർ ഗവ.എൽ പി സ്കൂളിന് മികച്ച നേട്ടം.

> **Lead Summary:** ** ** ചൊക്ലി സബ് ജില്ലാതല കായിക മേളയിൽ എൽ പി കിഡ്ഡീസ് വിഭാഗത്തിൽ ഓവറോൾ കിരീടവും, എൽ പി കിഡ്ഡീസ് ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും, സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണറപ്പും, ശാസ്ത്ര- ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയവും നേടാൻ പന്ന്യന്നൂർ സെൻറർ ഗവ.എൽപി സ്കൂളിന് നേടാൻ സാധിച്ചു.

## Article Content

** ** ചൊക്ലി സബ് ജില്ലാതല കായിക മേളയിൽ എൽ പി കിഡ്ഡീസ് വിഭാഗത്തിൽ ഓവറോൾ കിരീടവും, എൽ പി കിഡ്ഡീസ് ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും, സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണറപ്പും, ശാസ്ത്ര- ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയവും നേടാൻ പന്ന്യന്നൂർ സെൻറർ ഗവ.എൽപി സ്കൂളിന് നേടാൻ സാധിച്ചു.

ഈ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനധ്യാപകൻ പ്രദീപ് കുമാർ പറഞ്ഞു. പന്ന്യന്നൂർ ടൗണിൽ കുട്ടികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും ആഹ്ലാദ പ്രകടനവും നടത്തി. വി.എം ബാബു മാസ്റ്റർ, കെ. മനോഹരൻ, പി.ടി.എ പ്രസിഡണ്ട് സി.എച്ച് പ്രമോദ്, മദർ പി.ടി.എ പ്രസിഡന്റ് ജിനിഷ, അധ്യാപിക ബിഷ, അജയൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243528/panniyannoor-center-govtlp-school-achieved-excellent-results-in-the-chokli-sub-district-level-sports-fair-and-in-the-kiddies-boys-category)