---
title: "പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി   അറസ്റ്റിൽ"
english_title: "A trader who sold tobacco products in Panur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243488/a-trader-who-sold-tobacco-products-in-panur-was-arrested"
published_at: "2024-10-18T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712172c8afa7_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി   അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരി പിടിയിലായി. കെ.കെ സ്റ്റോർ ഉടമ മാക്കൂൽപീടികയിലെ പി.ഷംസുദീനെയാണ് പാനൂർ എസ്.ഐ. പി.ജി രാംജിത്ത് അറസ്റ്റ് ചെയ്ത‌ത്.

## Article Content

**പാനൂർ: **പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരി പിടിയിലായി. കെ.കെ സ്റ്റോർ ഉടമ മാക്കൂൽപീടികയിലെ പി.ഷംസുദീനെയാണ് പാനൂർ എസ്.ഐ. പി.ജി രാംജിത്ത് അറസ്റ്റ് ചെയ്ത‌ത്.

നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടയിൽ നിന്ന് പിടിച്ചെടുത്തു.. പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243488/a-trader-who-sold-tobacco-products-in-panur-was-arrested)