---
title: "നവീൻ ബാബുവിൻ്റെ  ആത്മഹത്യ ;  പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി"
english_title: "Naveen Babu's suicide; Complaint to Central Joint Minister Suresh Gopi to cancel permission of petrol pump"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243189/naveen-babus-suicide-complaint-to-central-joint-minister-suresh-gopi-to-cancel-permission-of-petrol-pump"
published_at: "2024-10-17T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710b1251d5aa_download_(1).jpg"
keywords: []
---

# നവീൻ ബാബുവിൻ്റെ  ആത്മഹത്യ ;  പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി

> **Lead Summary:** ****കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് സമ്പാദിച്ച എൻഒസി നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത്

## Article Content

****കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് സമ്പാദിച്ച എൻഒസി നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത്

ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസാണ് കത്തയച്ചത്.

പെട്രോൾ പമ്പ് ബിനാമി ഇടപാട് ആണോ എന്ന സംശയം ഉണ്ടെന്നും ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243189/naveen-babus-suicide-complaint-to-central-joint-minister-suresh-gopi-to-cancel-permission-of-petrol-pump)