കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ്  ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി
Oct 16, 2024 05:09 PM | By Rajina Sandeep

(www.panoornews.in)കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.


ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.


ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.

Kasaragod fishing boat capsizes, one dead, one missing; 34 people were rescued

Next TV

Related Stories
ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 04:40 PM

ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ്...

Read More >>
തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ  ഗതാഗതം നിരോധിച്ചു

Oct 16, 2024 02:57 PM

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം നിരോധിച്ചു

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം...

Read More >>
തളിപ്പറമ്പിൽ  പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 02:44 PM

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം...

Read More >>
നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

Oct 16, 2024 01:25 PM

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി...

Read More >>
മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Oct 16, 2024 12:28 PM

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു...

Read More >>
തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

Oct 16, 2024 11:37 AM

തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

തലശേരിയിൽ കടൽ ക്ഷോഭം 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക്...

Read More >>
Top Stories










News Roundup






Entertainment News