തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ ഗതാഗതം നിരോധിച്ചു

തലശേരി സംഗമം ജംഗ്ഷനിൽ റോഡ് നവീകരണം ; നാളെ മുതൽ  ഗതാഗതം നിരോധിച്ചു
Oct 16, 2024 02:57 PM | By Rajina Sandeep

(www.panoornews.in)  റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് നാളെ തുടക്കമാകും. പാലം മുഴുവൻ അടച്ചാണ് റോഡ് നവീകരിക്കുക.

റോഡിലെ കുഴികളെ തുടർന്ന് തലശേരി പഴയ സ്റ്റാൻ്റിലേക്കും, പുതിയ സ്റ്റാൻ്റിലേക്കുമുള്ള ബസുകൾക്ക് ഉൾപ്പടെ ദുരിതയാത്രയായിരുന്നു. റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയും, വരികയും ചെയ്യാറുള്ള കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കുഴികളിലിറങ്ങി പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായതിനാൽ ബസുകൾ നിർത്തിയിടുന്നതും ദുരിത യാത്രക്ക് ആക്കം കൂട്ടിയിരുന്നു.

കുഴികളിൽ നിന്നും കല്ല് തെറിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുകയും, സ്ഥാപനങ്ങൾക്ക് കേട് പാട് ഉണ്ടാവുകയും ചെയ്തിരുന്നു. റോഡ് നവീകരണം നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ 27 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.


തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്ന തും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയും മറ്റ് അനുയോ ജ്യമായ വഴികളിലൂടെയും പോകണം.

Road Upgradation at Thalassery Sangamam Junction; Traffic has been banned from tomorrow

Next TV

Related Stories
കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ്  ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

Oct 16, 2024 05:09 PM

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല ; 34 പേരെ രക്ഷപ്പെടുത്തി...

Read More >>
ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 04:40 PM

ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ്...

Read More >>
തളിപ്പറമ്പിൽ  പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 02:44 PM

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം...

Read More >>
നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

Oct 16, 2024 01:25 PM

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി...

Read More >>
മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Oct 16, 2024 12:28 PM

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി ; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു...

Read More >>
തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

Oct 16, 2024 11:37 AM

തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

തലശേരിയിൽ കടൽ ക്ഷോഭം 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക്...

Read More >>
Top Stories










Entertainment News