---
title: "തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം"
english_title: "Sea rough in Thalassery; 2 houses destroyed, several houses damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242926/sea-rough-in-thalassery-2-houses-destroyed-several-houses-damaged"
published_at: "2024-10-16T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f59ba3bca1_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

> **Lead Summary:** **തലശേരി:** തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

## Article Content

**തലശേരി:** തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

തലശേരി പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം. രണ്ട് വീട് തകർന്നു.നിരവധി വീടുകൾക്ക് നാശനഷ്ടം. തലശേരി നഗരസഭ ചെയർപേഴ്സൻ ജമുനാ റാണി ടീച്ചർ, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഫ്ലീം മാണിയാട്ട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242926/sea-rough-in-thalassery-2-houses-destroyed-several-houses-damaged)