---
title: "കതിരൂരിൽ 20ന് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ്"
english_title: "District level chess tournament on 20th in Kathirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242638/district-level-chess-tournament-on-20th-in-kathirur"
published_at: "2024-10-15T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670de4ef3eb26_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ 20ന് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ്

> **Lead Summary:** **കതിരൂർ: ** കതിരൂർ ശ്രീ നാരായണ ഗുരു സ്മാരക മന്ദിരത്തിൻ്റെയും, കണ്ണൂർ ചെസ്സ് അസ്സോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാസീനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പും, സബ്ബ് ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റും ഒക്ടോബർ 20-ന് ഞായറാഴ്ച രാവിലെ 9:30 -ന് കതിരൂർ ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിൽ നടക്കും.

## Article Content

**കതിരൂർ: ** കതിരൂർ ശ്രീ നാരായണ ഗുരു സ്മാരക മന്ദിരത്തിൻ്റെയും, കണ്ണൂർ ചെസ്സ് അസ്സോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാസീനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പും, സബ്ബ് ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റും ഒക്ടോബർ 20-ന് ഞായറാഴ്ച രാവിലെ 9:30 -ന് കതിരൂർ ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിൽ നടക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ 18 ന് വൈകുന്നേരം 6 മണിക്കുള്ളിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്. Ph 9495 29 65 78, 8330 O3 04 20

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242638/district-level-chess-tournament-on-20th-in-kathirur)