മീത്തലെ ചമ്പാട് ടൗണിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

മീത്തലെ ചമ്പാട് ടൗണിൽ  മരിച്ചനിലയിൽ കണ്ടെത്തിയ  ആളെ തിരിച്ചറിഞ്ഞു
Oct 13, 2024 01:10 PM | By Rajina Sandeep

(www.panoornews.in)  മീത്തലെ ചമ്പാട് ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കോളയാട് പുന്നപ്പാലം സ്വദേശി അഭിലാഷ് (34) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി മുതലെ ഇയാളെ ഇവിടെ കണ്ടിരുന്നത്രെ. പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

The person found dead in Champat Town, Meethale has been identified

Next TV

Related Stories
കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

Oct 13, 2024 01:39 PM

കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന്...

Read More >>
കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

Oct 13, 2024 12:23 PM

കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി...

Read More >>
മീത്തലെ ചമ്പാട് ടൗണിൽ യുവാവ്  മരിച്ചനിലയിൽ

Oct 13, 2024 08:49 AM

മീത്തലെ ചമ്പാട് ടൗണിൽ യുവാവ് മരിച്ചനിലയിൽ

മീത്തലെ ചമ്പാട് ടൗണിൽ യുവാവ് ...

Read More >>
ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

Oct 13, 2024 08:06 AM

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍...

Read More >>
കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Oct 12, 2024 09:26 PM

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ...

Read More >>
തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Oct 12, 2024 09:09 PM

തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക്...

Read More >>
Top Stories