ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 12, 2024 02:43 PM | By Rajina Sandeep

വടകര:(www.panoornews.in) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

A variety of boating; Come to Agri Park to enjoy

Next TV

Related Stories
കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

Oct 13, 2024 12:23 PM

കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി...

Read More >>
മീത്തലെ ചമ്പാട് ടൗണിൽ യുവാവ്  മരിച്ചനിലയിൽ

Oct 13, 2024 08:49 AM

മീത്തലെ ചമ്പാട് ടൗണിൽ യുവാവ് മരിച്ചനിലയിൽ

മീത്തലെ ചമ്പാട് ടൗണിൽ യുവാവ് ...

Read More >>
ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

Oct 13, 2024 08:06 AM

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍...

Read More >>
കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Oct 12, 2024 09:26 PM

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ...

Read More >>
തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Oct 12, 2024 09:09 PM

തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക്...

Read More >>
20 വർഷം ഭാര്യയെയും മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Oct 12, 2024 04:18 PM

20 വർഷം ഭാര്യയെയും മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

20 വർഷം ഭാര്യയെയും മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ...

Read More >>
Top Stories










News Roundup






Entertainment News