---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇരച്ചു കയറി ; യാത്രക്കാരിയായ കുട്ടിക്ക് പരിക്ക്, കടയുടമ ഓടിമാറിയതിനാൽ വൻ അപകടമൊഴിവായി"
english_title: "An out-of-control bus rammed into a shop in Kannur; The child passenger was injured and the shopkeeper ran away causing a major accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242080/an-out-of-control-bus-rammed-into-a-shop-in-kannur-the-child-passenger-was-injured-and-the-shopkeeper-ran-away-causing-a-major-accident"
published_at: "2024-10-12T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a345f066a6_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇരച്ചു കയറി ; യാത്രക്കാരിയായ കുട്ടിക്ക് പരിക്ക്, കടയുടമ ഓടിമാറിയതിനാൽ വൻ അപകടമൊഴിവായി

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപമാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറിയത്.

## Article Content

**കണ്ണൂർ:** കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപമാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറിയത്.

യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്‌മി ബസ്സാണ് അപകടത്തിൽപ്പെട്ടത്. കട ഉടമ സി എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോളാണ് ബസ് നിയന്ത്രണം വിട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242080/an-out-of-control-bus-rammed-into-a-shop-in-kannur-the-child-passenger-was-injured-and-the-shopkeeper-ran-away-causing-a-major-accident)