നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു

നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു
Oct 11, 2024 01:50 PM | By Rajina Sandeep

നാദാപുരം:(www.panoornews.in) കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം. ഗ്ലാസ് തകർത്തു. പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ.

കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലാച്ചി പെട്രോൾ പമ്പിന് പരിസരത്ത് നിർത്തിയിട്ടതായിരുന്നു. പിറ്റേന്ന് രാവിലയാണ് ലോറിയുടെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്.

രിങ്കല്ലോ മറ്റോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അജ്‌നാസ് നാദാപുരം പോലീസിൽ പരാതി നൽകി.

Violence against the tipper lorry parked at Nadapuram Kallachi, breaking the glass

Next TV

Related Stories
കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

Oct 11, 2024 03:37 PM

കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 11, 2024 03:01 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പി​രി​ച്ചു​വി​ട്ടു

Oct 11, 2024 01:23 PM

മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പി​രി​ച്ചു​വി​ട്ടു

മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ...

Read More >>
പാനൂരിൽ  ലോട്ടറികെട്ട് ഓടയിൽ വീണു ; നിസ്സഹായനായി നിന്ന  ലോട്ടറിവിൽപ്പനക്കാരന് മുന്നിൽ  സഹായഹസ്തവുമായി ഫയർഫോഴ്സ്.

Oct 11, 2024 12:55 PM

പാനൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു ; നിസ്സഹായനായി നിന്ന ലോട്ടറിവിൽപ്പനക്കാരന് മുന്നിൽ സഹായഹസ്തവുമായി ഫയർഫോഴ്സ്.

മൊകേരി സ്വദേശിയായ ചാത്തൻ പറമ്പൻ അശോകന്റെ കയ്യിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകളടങ്ങിയ കെട്ട് അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ...

Read More >>
കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി  കണ്ണൂരിൽ അറസ്റ്റിൽ

Oct 11, 2024 12:34 PM

കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി കണ്ണൂരിൽ...

Read More >>
Top Stories










Entertainment News