---
title: "കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു"
english_title: "Scooter accident in Kannur; The young man died after falling under the torus lorry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241617/scooter-accident-in-kannur-the-young-man-died-after-falling-under-the-torus-lorry"
published_at: "2024-10-10T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707a79c5ec16_6707a7320ac0b_accident.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന പ്രഭാകരനാണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

## Article Content

കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന പ്രഭാകരനാണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241617/scooter-accident-in-kannur-the-young-man-died-after-falling-under-the-torus-lorry)