---
title: "ഇനി തിരയേണ്ട ; തിരുവോണം ബമ്പറിനവകാശി കർണാടകയിലുണ്ട്...!"
english_title: "Search no more; Tiruvonam Bumper Navakasi is in Karnataka...!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241524/search-no-more-tiruvonam-bumper-navakasi-is-in-karnataka"
published_at: "2024-10-10T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670769ec4183c_Untitled-2_copy.jpg"
keywords: []
---

# ഇനി തിരയേണ്ട ; തിരുവോണം ബമ്പറിനവകാശി കർണാടകയിലുണ്ട്...!

> **Lead Summary:** **** തിരുവോണം ബമ്പറിനവകാശി കർണാടകയിലുണ്ട്...! ഇത്തവണത്തെ ഓണം ബമ്പറടിച്ചത് കർണാടക സ്വദേശിക്ക്. മെക്കാനിക്കായ അൽത്താഫിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

## Article Content

**** തിരുവോണം ബമ്പറിനവകാശി കർണാടകയിലുണ്ട്...! ഇത്തവണത്തെ ഓണം ബമ്പറടിച്ചത് കർണാടക സ്വദേശിക്ക്. മെക്കാനിക്കായ അൽത്താഫിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

ബത്തേരിയിൽ ജോലിക്കെത്തിയപ്പോഴാണ് അൽത്താഫ് ടിക്കറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241524/search-no-more-tiruvonam-bumper-navakasi-is-in-karnataka)