തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി
Oct 9, 2024 06:44 PM | By Rajina Sandeep

(www.panoornews.in)  തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു.

പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവേ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് 14കാരനെ കാണാതായത്. സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായത്.

ഇതിനിടയ്ക്ക് കുട്ടി വീട്ടിലേക്ക് ഇൻസ്റ്റാ​ഗ്രാം വഴി വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നു. നാല് മണിക്കാണ് വിദ്യാർത്ഥി സ്‌കൂൾ വിട്ട് തിരികെ വീട്ടിൽ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടി അവിടെ എത്തിയിരുന്നില്ല. സ്‌കൂളിൽ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടു വരാൻ പറഞ്ഞതിൽ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു.

14-year-old missing from Taliparam found in Kozhikode

Next TV

Related Stories
പൊയിലൂരിലെ ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Oct 9, 2024 07:43 PM

പൊയിലൂരിലെ ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

പൊയിലൂരിലെ ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി...

Read More >>
ഓണം ബമ്പർ ഒന്നാം സമ്മാനം പാനൂരിലെന്ന് മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം

Oct 9, 2024 07:11 PM

ഓണം ബമ്പർ ഒന്നാം സമ്മാനം പാനൂരിലെന്ന് മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം

ഓണം ബമ്പർ ഒന്നാം സമ്മാനം പാനൂരിലെന്ന് മീഡിയ മലബാറിൻ്റെ പേരിലും വ്യാജ...

Read More >>
ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ  സ്വദേശിയല്ല ; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

Oct 9, 2024 03:47 PM

ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ സ്വദേശിയല്ല ; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

ഓണം ബമ്പർ പാനൂർ സ്വദേശിക്കാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിലാണ് വ്യാജ ചിത്രം പ്രചരിക്കുന്നത്....

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 03:07 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 9, 2024 02:57 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
അടിച്ചു മോനെ ; തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Oct 9, 2024 02:30 PM

അടിച്ചു മോനെ ; തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ...

Read More >>
Top Stories










Entertainment News