ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ സ്വദേശിയല്ല ; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ  സ്വദേശിയല്ല ; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം
Oct 9, 2024 03:47 PM | By Rajina Sandeep

(www.panoornews.in)  ഓണം ബമ്പർ പാനൂർ സ്വദേശിക്കാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിലാണ് വ്യാജ ചിത്രം പ്രചരിക്കുന്നത്.

ഇന്ന് നറുക്കെടുത്ത കേരളസം സ്ഥാന ഭാഗ്യക്കുറി ഓണം ബംബർ നറുക്കെടുപ്പ് ഭാഗ്യശാലി കണ്ണൂർ പാനൂർ സ്വദേശി ശ്യാം മൊട്ടേമ്മൽ ആണെന്നും വയനാട്ടിൽ ബന്ധുവീട്ടിൽ പോകവേ എടുത്ത ടിക്കറ്റിനാണ് ആണ് ഭാഗ്യം ലഭിച്ചത് എന്നുമാണ് പ്രചരിക്കുന്നത്.

എന്നാൽ പ്രചരിക്കുന്ന ചിത്രവും, വാർത്തയും വ്യാജമാണെന്ന് ഏഷ്യാനെറ്റ് അധികാരികൾ വ്യക്തമാക്കി.

Onam Bumper Bhagyavan is not from Panur; The picture circulating in the name of Asianet News is fake

Next TV

Related Stories
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 03:07 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 9, 2024 02:57 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
അടിച്ചു മോനെ ; തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Oct 9, 2024 02:30 PM

അടിച്ചു മോനെ ; തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പർ വയനാട്ടിൽ വിറ്റ...

Read More >>
ഉപജില്ലാ ശാസത്രമേളയില്‍ എത്തുന്നവർക്കായി  സ്വാദൂറും തട്ടുകട ഒരുക്കി  കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂൾ

Oct 9, 2024 02:23 PM

ഉപജില്ലാ ശാസത്രമേളയില്‍ എത്തുന്നവർക്കായി സ്വാദൂറും തട്ടുകട ഒരുക്കി കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂൾ

ഉപജില്ലാ ശാസത്രമേളയില്‍ എത്തുന്നവർക്കായി സ്വാദൂറും തട്ടുകട ഒരുക്കി കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി...

Read More >>
കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

Oct 9, 2024 02:13 PM

കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ  നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Oct 9, 2024 02:02 PM

കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം...

Read More >>
Top Stories










News Roundup