---
title: "കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with brown sugar, a deadly drug, in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241331/young-man-arrested-with-brown-sugar-a-deadly-drug-in-kannur"
published_at: "2024-10-09T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670642306afc9_download_(1).jpg"
keywords: []
---

# കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ . പുല്ലുപ്പി സ്വദേശി സായന്താണ് പിടിയിലായത് . വളപട്ടണം എസ് ഐ ടി എം വിപിൻ്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന് പിടികൂടിയത്. കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.

## Article Content

**കണ്ണൂർ : ** ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ . പുല്ലുപ്പി സ്വദേശി സായന്താണ് പിടിയിലായത് . വളപട്ടണം എസ് ഐ ടി എം വിപിൻ്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന് പിടികൂടിയത്. കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241331/young-man-arrested-with-brown-sugar-a-deadly-drug-in-kannur)