---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍"
english_title: "A young man died after being hit by a train in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241264/a-young-man-died-after-being-hit-by-a-train-in-kozhikode"
published_at: "2024-10-09T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670617031ddb9_6706160880d75_death.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

> **Lead Summary:** **കോഴിക്കോട്: ** കൊല്ലത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്ടു മുറി സ്വദേശി വണ്ണാം കണ്ടി നിധിനാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: ** കൊല്ലത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്ടു മുറി സ്വദേശി വണ്ണാം കണ്ടി നിധിനാണ് മരിച്ചത്.

ഇന്നലെ രാത്രി കൊല്ലം റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിന്റെയും വിജിയുടെയും മകനാണ്. ഭാര്യ: ആര്യശ്രീ. മക്കള്‍: ആഗ്‌നേയന്‍, സിയാറ. സഹോദരന്‍: വിപിന്‍. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241264/a-young-man-died-after-being-hit-by-a-train-in-kozhikode)