മൊബൈൽ താഴെ വീണു, പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം, പ്രതി കസ്റ്റഡിയിൽ

മൊബൈൽ താഴെ വീണു,  പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം, പ്രതി കസ്റ്റഡിയിൽ
Oct 9, 2024 10:29 AM | By Rajina Sandeep

(www.panoornews.in)മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിത്തോട്ടം ഡോൺബോക്‌സോ നഗറിൽ ഡിബിൻ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി.

കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് നല്‍കുകയായിരുന്നു. അബദ്ധത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകർത്തി അമ്മയ്ക്ക് അയച്ചുകൊടുക്കാനാണ് പിതാവ് നിർദേശിച്ചത്. കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിലാണ്.

Mobile fell down, 13-year-old girl brutally beaten by her father, accused in custody

Next TV

Related Stories
മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:45 PM

മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ...

Read More >>
ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ....

Oct 9, 2024 12:49 PM

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ....

ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയപരിധി നീട്ടി

Oct 9, 2024 12:21 PM

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയപരിധി നീട്ടി

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയപരിധി...

Read More >>
പൈൽസ് അസ്വസ്ഥതകൾക്ക്  വിട; മസാമി പൈലോ വിറ്റ

Oct 9, 2024 12:01 PM

പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന്...

Read More >>
പോയാൽ 500,  കിട്ടിയാ 25 കോടി ; തിരുവോണം ബമ്പർ ഭാഗ്യശാലിയാരെന്നറിയാൻ മണിക്കൂറുകൾ മാത്രം

Oct 9, 2024 11:44 AM

പോയാൽ 500, കിട്ടിയാ 25 കോടി ; തിരുവോണം ബമ്പർ ഭാഗ്യശാലിയാരെന്നറിയാൻ മണിക്കൂറുകൾ മാത്രം

തിരുവോണം ബമ്പർ ഭാഗ്യശാലിയാരെന്നറിയാൻ മണിക്കൂറുകൾ...

Read More >>
Top Stories










News Roundup