സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.
Oct 8, 2024 09:59 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് പ്രതിഷേധ പ്രകടനം നടത്തി. യു ഡി വൈ എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

തഫ്ലിം മാണിയാട്ട്, എൻ. അഷറഫ്, ഇ കെ അർബാസ് , സാദിഖ് മട്ടാമ്പ്രം, തഷ്‌രിഫ് ഉസ്സൻ മൊട്ട , ഷഹബാസ് കായ്യത്ത്, എസ് ഹൈമ , വി. വി ഷുഹൈബ്, അഫ്സൽ മട്ടാമ്പ്രം, ഷഫീർ വടക്കുമ്പാട്, അബദുൾ ഖയ്യും, യഥുനന്ദൻ, എ കെ ഷുഹൈബ്, ഷംസീർ, വിഷ്ണു നാരായണൻ, പി. സി രാഗിൻ രാജ്, മിർനാൻ എന്നിവർ നേതൃത്വം നൽകി.

UDYF raised a protest storm in Thalassery against the government.

Next TV

Related Stories
4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ് ; ഡിസംബർ മുതൽ പിഴ

Oct 8, 2024 10:15 PM

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ് ; ഡിസംബർ മുതൽ പിഴ

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ്...

Read More >>
മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

Oct 8, 2024 08:29 PM

മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച്...

Read More >>
വ്യാപാരികളെ ജാഗ്രതൈ ;  കതിരൂരിൽ  കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു

Oct 8, 2024 06:42 PM

വ്യാപാരികളെ ജാഗ്രതൈ ; കതിരൂരിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു

കതിരൂരിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു...

Read More >>
Top Stories










News Roundup