---
title: "ചൊക്ലിയിൽ യുവതിക്ക് നേരേ കൈയേറ്റം ; ഓട്ടോഡ്രൈവർ റിമാൻഡിൽ"
english_title: "Young woman assaulted in Chokli; Autodriver remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241171/young-woman-assaulted-in-chokli-autodriver-remanded"
published_at: "2024-10-08T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67055480ac79e_nzzz.jpg"
keywords: []
---

# ചൊക്ലിയിൽ യുവതിക്ക് നേരേ കൈയേറ്റം ; ഓട്ടോഡ്രൈവർ റിമാൻഡിൽ

> **Lead Summary:** **ചൊക്ലി: ** ചൊക്ലിയിൽ യുവതിക്ക് നേരേ കൈയേറ്റം വീട്ടിൽനിന്ന് വലിച്ചിറക്കി യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവർ റിമാൻഡിൽ.

## Article Content

**ചൊക്ലി: ** ചൊക്ലിയിൽ യുവതിക്ക് നേരേ കൈയേറ്റം വീട്ടിൽനിന്ന് വലിച്ചിറക്കി യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവർ റിമാൻഡിൽ.

പെരിങ്ങത്തൂർ ഗുരുജിമുക്കിലെ വടക്കേകാട്ടിൽ ഹൗസിൽ രമീഷി(33)നെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

38-കാരിയെ 2023-ൽ മർദിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്ന കേസിൽ ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജുവാണ് രമീഷിനെ അറസ്റ്റുചെയ്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241171/young-woman-assaulted-in-chokli-autodriver-remanded)