പൊന്ന്യത്തെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു ; വിറ്റു കിട്ടുന്ന പണം മുഴുവൻ നിർധന കുടുംബത്തിൻ്റെ വീട് നിർമ്മാണത്തിന്

പൊന്ന്യത്തെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു ; വിറ്റു കിട്ടുന്ന പണം മുഴുവൻ നിർധന കുടുംബത്തിൻ്റെ വീട് നിർമ്മാണത്തിന്
Oct 7, 2024 09:21 PM | By Rajina Sandeep

പൊന്ന്യം:(www.panoornews.in)  പൊന്ന്യം കുണ്ടുചിറയിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. കതിരൂരിൽ നിർധന കുടുംബത്തിനായ് നിർമ്മിക്കുന്ന സ്നേഹ വീടിന് കൈത്താങ്ങായി ഭവന നിർമ്മാണത്തിന് നേതൃത്വം നൽകുന്ന മഹിജ കൺസ്ട്രഷൻ ഉടമ പി.വി പ്രകാശനാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.

കതിരൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വർഡില് മൂന്നാം മൈലിൽ താമസിക്കുന്ന ശ്രിയക്കും കുടുംബത്തിനും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിൻ്റെ നിർമ്മാണ പ്രവർത്തിക്ക് കൈത്താങ്ങായാണ് പി.വി പ്രകാശൻ പൊന്ന്യം കുണ്ടുചിറയിലെ അറ് സെൻ്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്.

കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി സനിൽ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ടി.കെ ഷാജി ,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ സാവിത്രി, പി പവിത്രൻ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ലത , പ്രകാശൻ ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂ‌ൾ എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ റീജ പി റഷിദ്, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

The golden chendumalli crop was harvested; All the proceeds from the sale go towards building a house for the needy family

Next TV

Related Stories
പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 10:52 PM

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച...

Read More >>
പാനൂർ നിള്ളങ്ങലിലെ  ശ്രീനാരായണ മഠം നവീകരിച്ച് സമർപ്പിച്ചു.

Oct 7, 2024 07:00 PM

പാനൂർ നിള്ളങ്ങലിലെ ശ്രീനാരായണ മഠം നവീകരിച്ച് സമർപ്പിച്ചു.

പാനൂർ നിള്ളങ്ങലിലെ ശ്രീനാരായണ മഠം നവീകരിച്ച്...

Read More >>
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:38 PM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ...

Read More >>
പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

Oct 7, 2024 02:53 PM

പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ...

Read More >>
വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 02:49 PM

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories










Entertainment News