പാനൂർ നിള്ളങ്ങലിലെ ശ്രീനാരായണ മഠം നവീകരിച്ച് സമർപ്പിച്ചു.

പാനൂർ നിള്ളങ്ങലിലെ  ശ്രീനാരായണ മഠം നവീകരിച്ച് സമർപ്പിച്ചു.
Oct 7, 2024 07:00 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  നിള്ളങ്ങൽ ശ്രീനാരായണ മഠത്തിൻ്റെ നവീകരിച്ച കെട്ടിടോദ്ഘാടനം കെ. പി മോഹനൻ എം.എൽ.എ. നിർവ്വഹിച്ചു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കരുവാങ്കണ്ടി ബാലൻ, കെ.പി. രാമചന്ദ്രൻ, ടി.പി മുസ്‌തഫ, എ.പി. ലിബിഷ , പ്രമോദ് ചമ്പളോൻ്റവിട, എം.പി മോഹൻദാസ്, പി.വി. ജയാനന്ദൻ, സി, സനിൽ എന്നിവർ സംസാരിച്ചു. ഇ.എം. അശോകൻ മാസ്റ്റർ സമ്മാനവിതരണം നിർവഹിച്ചു. കെ. അജേഷ്റിപ്പോർട്ട് അവതരിപ്പിച്ചു.

കെ.പി.നന്ദനൻ സ്വാഗതവും, ഒ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. സി.കെ. സുരേഷ് ബാബു മാസ്റ്ററും സംഘവും ഗുരുദേവസന്ദേശ ഗീതം ആലപിച്ചു.

ഗുരുദേവ ദർശനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റും റിട്ടയേർഡ് എ.ഇ.ഒ.യുമായ സി.കെ. സുനിൽകുമാർ പ്രഭാഷണം നടത്തി. സമൂഹസദ്യയുമുണ്ടായി.

Sree Narayana Math at Panur Nillangal was renovated and dedicated.

Next TV

Related Stories
പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 10:52 PM

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച...

Read More >>
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:38 PM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ...

Read More >>
പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

Oct 7, 2024 02:53 PM

പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ...

Read More >>
വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 02:49 PM

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories










Entertainment News