കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
Oct 7, 2024 01:31 PM | By Rajina Sandeep

(www.panoornews.in)  കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.

സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Kozhikode hearing impaired student dies after being hit by a train

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:38 PM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ...

Read More >>
പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

Oct 7, 2024 02:53 PM

പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ...

Read More >>
വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 02:49 PM

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
കെ പി എ റഹീം മാസ്റ്ററെ  അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ  പ്രസംഗ മത്സരം ശ്രദ്ധേയമായി

Oct 7, 2024 02:08 PM

കെ പി എ റഹീം മാസ്റ്ററെ അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി

പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം മാസ്റ്ററെ അനുസ്മരിച്ചു. ...

Read More >>
Top Stories










News Roundup