അപ്രതീക്ഷിതം, മുരളി ഏറാമലയുടെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും, നാട്ടുകാരും ; സംസ്കാരം നാളെ രാവിലെ 9 ന് ഉളിക്കലിൽ

അപ്രതീക്ഷിതം, മുരളി ഏറാമലയുടെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും, നാട്ടുകാരും ;  സംസ്കാരം നാളെ രാവിലെ 9 ന് ഉളിക്കലിൽ
Oct 7, 2024 01:04 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പ്രമുഖ കലാകാരൻ മുരളി ഏറാമലയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും, കുടുംബവും. പ്രമുഖ ചിത്രകാരനും ശില്പിയും പാനൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്നു മുരളി ഏറാമല. പെരിങ്ങത്തൂർ എൻഎഎം കോളേജിൽ വിദ്യാർത്ഥികൾക്കായി നാടക പരിശീലനം നടത്തുകയായിരുന്നു.

പരിശീലനത്തിന് ശേഷം ഒളവിലത്ത് ബന്ധു വീട്ടിലായിരുന്നു താമസം. രാവിലെ ഉറങ്ങിയെണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നത്രെ.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത് ചടങ്ങുകൾക്കും സ്റ്റേജ് സജ്ജീകരണമുൾപ്പടെ നടത്തുന്ന അപൂർവ്വ കലാകാരനെയാണ് മുരളി ഏറാമലയുടെ വേർപാടിലൂടെ നഷ്ടമായത്. സംസ്കാരം നാളെ രാവിലെ 9 ന് ഇരിട്ടി ഉളിക്കലിലെ വീട്ടുവളപ്പിൽ നടക്കും.

Unexpectedly, the friends and locals could not believe the departure of Murali Eramala; Funeral tomorrow at 9 am at Ulikal

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:38 PM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ...

Read More >>
പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

Oct 7, 2024 02:53 PM

പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ...

Read More >>
വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 02:49 PM

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
കെ പി എ റഹീം മാസ്റ്ററെ  അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ  പ്രസംഗ മത്സരം ശ്രദ്ധേയമായി

Oct 7, 2024 02:08 PM

കെ പി എ റഹീം മാസ്റ്ററെ അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി

പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം മാസ്റ്ററെ അനുസ്മരിച്ചു. ...

Read More >>
കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Oct 7, 2024 01:31 PM

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി...

Read More >>
Top Stories










News Roundup