മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല
Oct 7, 2024 12:31 PM | By Rajina Sandeep

വടകര: (www.panoornews.in)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

Affordability: Best Family Packages: Entertainment costs no more

Next TV

Related Stories
കെ പി എ റഹീം മാസ്റ്ററെ  അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ  പ്രസംഗ മത്സരം ശ്രദ്ധേയമായി

Oct 7, 2024 02:08 PM

കെ പി എ റഹീം മാസ്റ്ററെ അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി

പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം മാസ്റ്ററെ അനുസ്മരിച്ചു. ...

Read More >>
കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Oct 7, 2024 01:31 PM

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി...

Read More >>
കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്,  മൂന്ന് പേർ പിടിയിൽ

Oct 7, 2024 12:53 PM

കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ പിടിയിൽ

കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ...

Read More >>
തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ   പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു.

Oct 7, 2024 12:10 PM

തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു.

തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി...

Read More >>
നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Oct 7, 2024 11:32 AM

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു...

Read More >>
Top Stories