ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ
Oct 7, 2024 07:24 AM | By Rajina Sandeep

(www.panoornews.in)  എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം.

നടപടിയിൽ തൃപ്തിയില്ലെന്നും നാളെ നിയമസഭയില്‍ കാണാമെന്നും വിഡി സതീശൻ പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ നടക്കുകയാണ്. അത് ഭയന്നിട്ടാണ് ഈ നടപടി.

ഞങ്ങൾ രണ്ട് ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. അതിന്‍റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു.

അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. പൂരം കലക്കിയതിന്‍റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശൻ പറഞ്ഞു.

It's just a farce; VD Satheesan wants to know what the action against ADGP is about

Next TV

Related Stories
കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

May 31, 2025 10:36 PM

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ...

Read More >>
പാളം മുറിച്ച് കടന്നുന്നതിനിടെ വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം

May 31, 2025 09:12 PM

പാളം മുറിച്ച് കടന്നുന്നതിനിടെ വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം

പാളം മുറിച്ച് കടന്നുന്നതിനിടെ വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മക്ക്...

Read More >>
വടകരയിൽ വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് ;  കാണാതായ യുവാവിനായി തെരച്ചിൽ*

May 31, 2025 08:13 PM

വടകരയിൽ വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് ; കാണാതായ യുവാവിനായി തെരച്ചിൽ*

വടകരയിൽ വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് ; കാണാതായ യുവാവിനായി...

Read More >>
വീട്ടുകാർ പയ്യന്നൂരിൽ ഷോപ്പിംഗിന് പോയി ; വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന് മോഷ്ടാക്കൾ

May 31, 2025 07:12 PM

വീട്ടുകാർ പയ്യന്നൂരിൽ ഷോപ്പിംഗിന് പോയി ; വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന് മോഷ്ടാക്കൾ

വീട്ടുകാർ പയ്യന്നൂരിൽ ഷോപ്പിംഗിന് പോയി ; വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന്...

Read More >>
വ്യാപാരികളെ, സൂക്ഷിച്ചോളൂ, കണ്ണൂർ  ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ്  റദ്ദാക്കും ; തീരുമാനം  ജില്ലാ കലക്ടരും,എം എൽ എ മാരും  പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ

May 31, 2025 07:01 PM

വ്യാപാരികളെ, സൂക്ഷിച്ചോളൂ, കണ്ണൂർ ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കും ; തീരുമാനം ജില്ലാ കലക്ടരും,എം എൽ എ മാരും പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ

കണ്ണൂർ ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കും ; തീരുമാനം ജില്ലാ കലക്ടരും,എം എൽ എ മാരും പങ്കെടുത്ത ജില്ലാ വികസന സമിതി...

Read More >>
നായകളുടെ കടിയേറ്റ പുള്ളിമാനിനെ കൊന്ന് കറി വച്ചു ; 4 പേർ  പിടിയിൽ

May 31, 2025 06:59 PM

നായകളുടെ കടിയേറ്റ പുള്ളിമാനിനെ കൊന്ന് കറി വച്ചു ; 4 പേർ പിടിയിൽ

നായകളുടെ കടിയേറ്റ പുള്ളിമാനിനെ കൊന്ന് കറി വച്ചു ; 4 പേർ ...

Read More >>
Top Stories