---
title: "കാസർകോട് പലചരക്കുകടയിലിരിക്കുകയായിരുന്ന 5 പേർക്ക്  ഇടിമിന്നലേറ്റ് പരിക്ക് "
english_title: "5 people were injured in a lightning strike at a grocery store in Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240686/5-people-were-injured-in-a-lightning-strike-at-a-grocery-store-in-kasaragod"
published_at: "2024-10-06T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702b33abca75_Untitled-6_copy.jpg"
keywords: []
---

# കാസർകോട് പലചരക്കുകടയിലിരിക്കുകയായിരുന്ന 5 പേർക്ക്  ഇടിമിന്നലേറ്റ് പരിക്ക് 

> **Lead Summary:** ** ** കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

## Article Content

** ** കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്പു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240686/5-people-were-injured-in-a-lightning-strike-at-a-grocery-store-in-kasaragod)