---
title: "കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി"
english_title: "The traveler caught fire at the fourth bend in the Kuttyadi Pass; It was a big accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240636/the-traveler-caught-fire-at-the-fourth-bend-in-the-kuttyadi-pass-it-was-a-big-accident"
published_at: "2024-10-06T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670271000b9b0_miiiiiii.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി

> **Lead Summary:** ** **കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിന്ന ട്രാവലറിനാണ് തീ പിടിച്ചത്.

## Article Content

** **കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു ; വൻ അപകടമൊഴിവായി നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിന്ന ട്രാവലറിനാണ് തീ പിടിച്ചത്.

വാഹനം പൂർണമായും കത്തിയ നിലയിലാണ്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240636/the-traveler-caught-fire-at-the-fourth-bend-in-the-kuttyadi-pass-it-was-a-big-accident)