---
title: "സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ"
english_title: "Alumni donate to UP School, Champat Kunummal to host Subdistrict Sports Mela"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240436/alumni-donate-to-up-school-champat-kunummal-to-host-subdistrict-sports-mela"
published_at: "2024-10-05T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670138097bc27_Untitled-1_copy.jpg"
keywords: []
---

# സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

> **Lead Summary:** ** **സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

## Article Content

** **സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

ഒക്ടോബർ  15, 16 തീയതികളിലാണ് കുന്നുമ്മൽ യു.പി സ്ക്കൂളിൻ്റെ ആതിഥേയത്വത്തിൽ സബ്ജില്ല കായിക മേള നടക്കുന്നത്. ഇതിനായുള്ള ധനസഹായമാണ് കൈമാറിയത്.

1983, 1991, 1994, 1998 ബേച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സാമ്പത്തികം സ്വരൂപിച്ചത്. പ്രധാനധ്യാപകൻ കെ.എ ശരത്ത് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240436/alumni-donate-to-up-school-champat-kunummal-to-host-subdistrict-sports-mela)