വടകര നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

വടകര  നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി
Oct 5, 2024 03:40 PM | By Rajina Sandeep

വടകര:(www.panoornews.in)  നടുവണ്ണൂർ കാവുന്തറയിൽ കാണാതായ 15കാരനെ കണ്ടെത്തി. കാവുന്തറ സ്വദേശിയുടെ മകനെ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടിൽ നിന്നും കാണാതായത്.

കൊയിലാണ്ടി ഭാഗത്തേക്ക്‌ കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തി. കുട്ടിയെ പേരാമ്പ്രയിൽ നിന്നാണ് കണ്ടെത്തിയത്.

A missing class 10 student was found from Vadakara Naduvannur

Next TV

Related Stories
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 5, 2024 03:10 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
നാദാപുരം  ഗവൺമെൻറ്  കോളേജിൽ  സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

Oct 5, 2024 02:45 PM

നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്...

Read More >>
ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 5, 2024 02:36 PM

ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

Oct 5, 2024 02:04 PM

കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന്...

Read More >>
കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 01:40 PM

കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി...

Read More >>
എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു

Oct 5, 2024 12:55 PM

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ...

Read More >>
Top Stories










News Roundup