---
title: "എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു"
english_title: "Theft at MT Vasudevan Nair's house; 26 stole power"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240351/theft-at-mt-vasudevan-nairs-house-26-stole-power"
published_at: "2024-10-05T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700ea623c92e_download_(2).jpg"
keywords: []
---

# എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു

> **Lead Summary:** ** ** എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

** ** എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്‌ടപ്പെട്ടത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സെപ്ത‌ംബർ 29നും 30നും ഇടയിൽ മോഷണം നടന്നെന്നാണ് കരുതുന്നുത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240351/theft-at-mt-vasudevan-nairs-house-26-stole-power)