പള്ളൂർ കസ്തൂർബഗാന്ധി ഗവ: ഹൈസ്‌കൂളിന് മികച്ച നേട്ടം ; സംസ്ഥാനത്ത് ഒന്നാമത്

പള്ളൂർ കസ്തൂർബഗാന്ധി ഗവ: ഹൈസ്‌കൂളിന് മികച്ച നേട്ടം ; സംസ്ഥാനത്ത് ഒന്നാമത്
Oct 5, 2024 10:58 AM | By Rajina Sandeep

പള്ളൂർ :(www.panoornews.in)  പോണ്ടിച്ചേരിയിൽ വച്ചു നടന്ന സംസ്ഥാനതല നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ട് ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച കസ്തൂർബ ഗാന്ധി ഗവ: ഹൈസ്‌കൂൾ പള്ളൂർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാഹി മേഖലയിൽ ഒന്നാം സ്ഥാനം നേടി പുതുച്ചേരി സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ടീം ഡൽഹിയിൽ വച്ച് നടക്കാൻ പോകുന്ന ദേശീയതല മത്സരത്തിലേക്ക് പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും നേടി.

ഒമ്പതാംതരം വിദ്യാർഥികളായ വിഷ്‌ണു സി പി, ചാന്ദ്ര ദേബ് കൃഷ്ണ‌ വി എം, അസ്ര മറിയം, ആദ്യശ്രീ അശോക്, മാളവി ക എ എന്നിവരാണ് റോൾപ്ലേയിൽ അഭിനയിച്ചത്

Pallur Kasturbagandhi Govt.: Excellent achievement for High School; First in the state

Next TV

Related Stories
കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 01:40 PM

കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി...

Read More >>
എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു

Oct 5, 2024 12:55 PM

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ കവർന്നു

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 12:33 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു 45 ദിവസം നീണ്ടുനിൽക്കുന്ന...

Read More >>
പ്രതികൾക്ക് ജാമ്യം;  പാനൂരിലെ കാർ കവർച്ച  തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

Oct 5, 2024 11:59 AM

പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ് ; പ്രതികൾക്ക്...

Read More >>
കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ 11 കോടിയുടെ വികസനം

Oct 5, 2024 11:44 AM

കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ 11 കോടിയുടെ വികസനം

കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ 11 കോടിയുടെ...

Read More >>
എടിഎമ്മിന് മുന്നിൽ കാത്ത് നിൽക്കും, പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

Oct 5, 2024 10:13 AM

എടിഎമ്മിന് മുന്നിൽ കാത്ത് നിൽക്കും, പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ...

Read More >>
Top Stories










News Roundup






Entertainment News