---
title: "തൂണേരി ഷിബിന്‍ വധക്കേസ് ; 8 പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി"
english_title: "Thuneri Shibin murder case: High Court finds the accused guilty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240070/thuneri-shibin-murder-case-high-court-finds-the-accused-guilty"
published_at: "2024-10-04T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff88179ba8d_66ff86cd9d69f_gdf.jpg"
keywords: []
---

# തൂണേരി ഷിബിന്‍ വധക്കേസ് ; 8 പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

> **Lead Summary:** ** **തൂണേരി ഡിവൈഎഫ് പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി.

## Article Content

** **തൂണേരി ഡിവൈഎഫ് പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി.

1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി.

കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പ്രതികള്‍ പ്രതികളായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240070/thuneri-shibin-murder-case-high-court-finds-the-accused-guilty)