സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു ; എം സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു ; എം സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്
Oct 4, 2024 11:08 AM | By Rajina Sandeep

(www.panoornews.in)  സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.

വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്

The car driven by the serial actress under the influence of alcohol rammed into two other vehicles; Heavy traffic jam on MC Road

Next TV

Related Stories
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 4, 2024 02:23 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല ...

Read More >>
പോരാട്ട വിജയം ; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

Oct 4, 2024 01:16 PM

പോരാട്ട വിജയം ; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

ഷിബിൻ വധക്കേസിൽ കാത്തിരുന്ന നീതി പത്ത് വർഷമെത്തുമ്പോൾ ലഭിച്ചത് പാർട്ടി കുടുംബത്തെ ചേർത്ത് നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും...

Read More >>
നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ് - പി.വി. അൻവർ

Oct 4, 2024 12:13 PM

നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ് - പി.വി. അൻവർ

നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ് - പി.വി....

Read More >>
തൂണേരി ഷിബിന്‍ വധക്കേസ് ; 8 പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Oct 4, 2024 11:45 AM

തൂണേരി ഷിബിന്‍ വധക്കേസ് ; 8 പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

തൂണേരി ഷിബിന്‍ വധക്കേസ് : പ്രതികള്‍ കുറ്റക്കാരെന്ന്...

Read More >>
മാനന്തവാടി റൂട്ടിൽ പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ്  ഒരാള്‍ മരിച്ചു ; 2 പേര്‍ക്ക് ഗുരുതര പരിക്ക്

Oct 4, 2024 11:15 AM

മാനന്തവാടി റൂട്ടിൽ പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു ; 2 പേര്‍ക്ക് ഗുരുതര പരിക്ക്

മാനന്തവാടി റൂട്ടിൽ പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു...

Read More >>
ഒരു മാസത്തോടെ ആശ്വാസം : പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 10:48 AM

ഒരു മാസത്തോടെ ആശ്വാസം : പൈൽസിന് മസാമി പൈലോ വിറ്റ

ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു...

Read More >>
Top Stories










News Roundup