---
title: "കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്"
english_title: "Accident at Kuttyadi pass, car overturned downhill; A couple natives of Nadapuram were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239986/accident-at-kuttyadi-pass-car-overturned-downhill-a-couple-natives-of-nadapuram-were-injured"
published_at: "2024-10-03T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fec7fa50fd2_66feb451cc7d9_WhatsApp_Image_2024-10-03_at_8.00.43_PM.jpeg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** ** ** കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

## Article Content

** ** കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239986/accident-at-kuttyadi-pass-car-overturned-downhill-a-couple-natives-of-nadapuram-were-injured)