കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു
Oct 3, 2024 08:49 PM | By Rajina Sandeep

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഏച്ചൂർ സ്വദേശി നിസാമുദ്ദീൻ (47) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലിറങ്ങിയതായിരുന്നു. സുരക്ഷ പരിശോധകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.

Passenger collapses and dies at Kannur airport

Next TV

Related Stories
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ  ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

Oct 3, 2024 08:07 PM

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്...

Read More >>
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ  'കീരിക്കാടൻ ജോസ്' ഇനി ഓർമ

Oct 3, 2024 06:22 PM

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ...

Read More >>
കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Oct 3, 2024 03:43 PM

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച...

Read More >>
'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

Oct 3, 2024 03:42 PM

'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പി.വി...

Read More >>
Top Stories










News Roundup