മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ  'കീരിക്കാടൻ ജോസ്' ഇനി ഓർമ
Oct 3, 2024 06:22 PM | By Rajina Sandeep

 (www.panoornews.in) മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി.

പിന്നീട് ഈ വേഷത്തിലൂടെ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Keerikadan Jose' is now remembered as the perfect villain in Malayalam cinema

Next TV

Related Stories
മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

Jun 23, 2025 08:41 AM

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 08:21 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ...

Read More >>
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 23, 2025 07:25 AM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും ...

Read More >>
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

Jun 23, 2025 07:15 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 23, 2025 07:00 AM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
വടകര ലോകനാർ കാവിൽ ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

Jun 22, 2025 09:17 PM

വടകര ലോകനാർ കാവിൽ ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

വടകര ലോകനാർ കാവിൽ ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -