സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ
Oct 3, 2024 11:55 AM | By Rajina Sandeep

(www.panoornews.in)  സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80 രൂപ വർധിച്ചു.

ഒരു പവൻ സ്വർണത്തിന്റെ വില 56880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,110 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,880 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Gold price in the state today at an all-time record

Next TV

Related Stories
കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Oct 3, 2024 03:43 PM

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച...

Read More >>
'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

Oct 3, 2024 03:42 PM

'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പി.വി...

Read More >>
പാനൂരിൽ  റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു ; ജിപിഎസ് വഴി  പ്രതികളെ പിന്തുടർന്ന്  ചാവക്കാടു നിന്നും പിടികൂടി പാനൂർ പൊലീസ്.

Oct 3, 2024 01:51 PM

പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു ; ജിപിഎസ് വഴി പ്രതികളെ പിന്തുടർന്ന് ചാവക്കാടു നിന്നും പിടികൂടി പാനൂർ പൊലീസ്.

റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ പാനൂർ പൊലീസ് പിന്തുടർന്ന് ചാവക്കാടു നിന്നും...

Read More >>
സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 12:43 PM

സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി...

Read More >>
Top Stories










Entertainment News