---
title: "മനേക്കരയിൽ  ഗാന്ധി  ജയന്തി വിപുലമായി ആചരിച്ചു"
english_title: "Gandhi Jayanti was celebrated extensively in Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239700/gandhi-jayanti-was-celebrated-extensively-in-manekkara"
published_at: "2024-10-02T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd6b12b9927_Untitled-1_copy.jpg"
keywords: []
---

# മനേക്കരയിൽ  ഗാന്ധി  ജയന്തി വിപുലമായി ആചരിച്ചു

> **Lead Summary:** **മനേക്കര: **മനേക്കരയിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു പുഷ്പാർച്ചനയും പരിസര ശുചീകരണവും നടത്തി.

## Article Content

**മനേക്കര: **മനേക്കരയിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു പുഷ്പാർച്ചനയും പരിസര ശുചീകരണവും നടത്തി.

പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ. ചന്ദ്രബാബു , വിനോദ് കുമാർ, കെ.എം. ഗോപാലൻ, ദിജീഷ് ദാസ്, പ്രമോദ് ഇ.പി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239700/gandhi-jayanti-was-celebrated-extensively-in-manekkara)