---
title: "ഇന്ന് ഗാന്ധി ജയന്തി ;  ഗാന്ധി സ്മരണയിൽ രാജ്യം"
english_title: "Today is Gandhi Jayanti; Country in memory of Gandhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239519/today-is-gandhi-jayanti-country-in-memory-of-gandhi"
published_at: "2024-10-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fccfcc3b871_Untitled-1_copy.jpg"
keywords: []
---

# ഇന്ന് ഗാന്ധി ജയന്തി ;  ഗാന്ധി സ്മരണയിൽ രാജ്യം

> **Lead Summary:** ** **മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനമാണ് ഇന്ന്. ഗുജറാത്തിലെ പോർബന്ധറിൽ 1869 ഒക്ടോബർ 2നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.

## Article Content

** **മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനമാണ് ഇന്ന്. ഗുജറാത്തിലെ പോർബന്ധറിൽ 1869 ഒക്ടോബർ 2നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.

1948 ജനുവരി 30ന് ഹിന്ദുത്വ ഭീകരൻ നാഥുറാം ഗോഡ്സേ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പുത്തൻ സമരമാർഗമായ അഹിംസയും അക്രമരാഹിത്യവും മുന്നോട്ട് വെച്ച ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കാൻ 2007ൽ UN സഭ ആഹ്വാനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239519/today-is-gandhi-jayanti-country-in-memory-of-gandhi)