---
title: "എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ  വിദ്യാർഥി തൃശ്ശൂരിൽ  ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "A student from Peringathur, who was preparing for entrance coaching, hanged himself in a hostel in Thrissur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239133/a-student-from-peringathur-who-was-preparing-for-entrance-coaching-hanged-himself-in-a-hostel-in-thrissur"
published_at: "2024-09-30T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa75f34ac98_Untitled-1_copy.jpg"
keywords: []
---

# എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ  വിദ്യാർഥി തൃശ്ശൂരിൽ  ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** പെരിങ്ങത്തൂർ: എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

## Article Content

പെരിങ്ങത്തൂർ: എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂരിൽ അഗ്രികൾച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പെരിങ്ങത്തൂരിലെ മലക്കുതാഴ അരുക്കുനിയിൽ ജി കെ പ്രദീപൻ്റെ മകൻ ആദിഷ് (18) നെയാണ് ഞായറാഴ്‌ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239133/a-student-from-peringathur-who-was-preparing-for-entrance-coaching-hanged-himself-in-a-hostel-in-thrissur)