---
title: "മുഖ്യമന്ത്രി  പിണറായി  വിജയൻ ഉച്ചക്ക് 3 മണിക്ക്   പുഷ്പൻ്റെ വീട്ടിൽ ; പാനൂർ, കൂത്ത്പറമ്പ് മേഖലയിൽ വൻ പൊലീസ് സന്നാഹം"
english_title: "Chief Minister Pinarayi Vijayan at Pushpan's house at 3 pm; Massive police presence in Panur and Koothparam area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239121/chief-minister-pinarayi-vijayan-at-pushpans-house-at-3-pm-massive-police-presence-in-panur-and-koothparam-area"
published_at: "2024-09-30T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa6b9eb51c4_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രി  പിണറായി  വിജയൻ ഉച്ചക്ക് 3 മണിക്ക്   പുഷ്പൻ്റെ വീട്ടിൽ ; പാനൂർ, കൂത്ത്പറമ്പ് മേഖലയിൽ വൻ പൊലീസ് സന്നാഹം

> **Lead Summary:** **** മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുച്ചക്ക് 3 മണിക്ക് പുഷ്പൻ്റെ വസതി സന്ദർശിക്കും. 2. 20ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രി കൂത്ത്പറമ്പ് - പാനൂർ വഴിയാണ് ചൊക്ലിയിലെത്തുക.

## Article Content

**** മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുച്ചക്ക് 3 മണിക്ക് പുഷ്പൻ്റെ വസതി സന്ദർശിക്കും. 2. 20ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രി കൂത്ത്പറമ്പ് - പാനൂർ വഴിയാണ് ചൊക്ലിയിലെത്തുക.

മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കൂത്ത്പറമ്പ് - പാനൂർ മേഖലകളിൽ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഗതാഗതക്രമീകരണവുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239121/chief-minister-pinarayi-vijayan-at-pushpans-house-at-3-pm-massive-police-presence-in-panur-and-koothparam-area)