---
title: "തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി"
english_title: "Deadly weapons seized from BJP worker's house in Thalasser"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239081/deadly-weapons-seized-from-bjp-workers-house-in-thalasser"
published_at: "2024-09-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa59bf6f3c1_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി തലശേരി ഇല്ലത്ത് താഴ മണോളിക്കാവിനു സമീപം മുരിക്കോളി വീട്ടിൽ രൺദീപിന്റെ വീട്ടിൽ നിന്നുമാണ് ആയുധങ്ങൾ പിടികൂടിയത്.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി തലശേരി ഇല്ലത്ത് താഴ മണോളിക്കാവിനു സമീപം മുരിക്കോളി വീട്ടിൽ രൺദീപിന്റെ വീട്ടിൽ നിന്നുമാണ് ആയുധങ്ങൾ പിടികൂടിയത്.

അങ്കമാലിയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടാനെത്തിയപ്പോഴാണ് ആയുധങ്ങൾ കണ്ടെടുത്തത്. ആലുവ, തലശ്ശേരി പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239081/deadly-weapons-seized-from-bjp-workers-house-in-thalasser)