സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു ; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ യുവ സംവിധായകൻ അറസ്റ്റിൽ

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു ; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ യുവ സംവിധായകൻ അറസ്റ്റിൽ
Sep 30, 2024 12:24 PM | By Rajina Sandeep

കണ്ണൂ‌ർ: (www.panoornews.in)സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ യുവസംവിധായകൻ അറസ്‌റ്റിൽ.

കണ്ണൂ‌ർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെയാണ്(31)​ പാലാരിവട്ടം പൊലീസ് അറസ്റ്റ് ‌ ചെയ്‌തത്. 'ജെയിംസ് കാമറൂൺ' എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്‌റ്റന്റ് ഡയറക്‌ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാൻ.

ഇയാൾ സംവിധാനം ചെയ്‌ത ചിത്രത്തിൽ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം.

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നൽകുകയായിരുന്നു.

He was constantly harassed by promising to give him a chance in the cinema; The young director was arrested on the complaint of a native of Kannur

Next TV

Related Stories
എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ  വിദ്യാർഥി തൃശ്ശൂരിൽ  ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Sep 30, 2024 03:25 PM

എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 30, 2024 02:13 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
സിദ്ദിഖിനാശ്വാസം : പീഢനക്കേസിൽ   ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി.

Sep 30, 2024 02:01 PM

സിദ്ദിഖിനാശ്വാസം : പീഢനക്കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി.

പീഢനക്കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി സുപ്രീം...

Read More >>
തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

Sep 30, 2024 01:26 PM

തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ...

Read More >>
നാദാപുരം റോഡിൽ  നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; 2 പേർക്ക് പരിക്ക്

Sep 30, 2024 12:50 PM

നാദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; 2 പേർക്ക് പരിക്ക്

നാദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ തലകീഴായി...

Read More >>
Top Stories










News Roundup






Entertainment News