---
title: "കൂത്ത്പറമ്പിൽ അവസാനമായെത്തി പുഷ്പൻ ; അവസാനവട്ട  യാത്രയയപ്പേകാൻ പതിനായിരങ്ങൾ"
english_title: "Pushpan finally reached Koothparam; Tens of thousands to bid farewell"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238895/pushpan-finally-reached-koothparam-tens-of-thousands-to-bid-farewell"
published_at: "2024-09-29T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f931d6c1df4_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ അവസാനമായെത്തി പുഷ്പൻ ; അവസാനവട്ട  യാത്രയയപ്പേകാൻ പതിനായിരങ്ങൾ

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്ത്പറമ്പിൻ്റെ മണ്ണിൽ അവസാനമായെത്തിയ സഖാവ് പുഷ്പനെ കാണാൻ തീഷ്ണമായ വെയിലിനെ അവഗണിച്ചും പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

## Article Content

**കൂത്തുപറമ്പ് : **കൂത്ത്പറമ്പിൻ്റെ മണ്ണിൽ അവസാനമായെത്തിയ സഖാവ് പുഷ്പനെ കാണാൻ തീഷ്ണമായ വെയിലിനെ അവഗണിച്ചും പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

നിശ്ചയിച്ചതിലും വൈകിയാണ് പുഷ്പൻ്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൂത്ത്പറമ്പിലെത്തിയത്. നേതാക്കളായ പി.ജയരാജൻ, ഇ.പി ജയരാജൻ, എം വി ജയരാജൻ, ടി.വി രാജേഷ് തുടങ്ങി നേതാക്കളുടെ വൻ നിരതന്നെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238895/pushpan-finally-reached-koothparam-tens-of-thousands-to-bid-farewell)